പേരാമ്പ്രയിലെ കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി

പേരാമ്പ്രയിലെ കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി. ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്.

കീഴ്ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടി വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു. തലയോട്ടിയുടെ പഴക്കവും, സ്ത്രീയോ പുരുഷനോ എന്ന കാര്യങ്ങളും അറിയുകയാണ് പൊലീസിന്റെ ആദ്യ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply