മനുഷ്യക്കടത്ത്: മുനമ്പം വഴി നാല്‍പ്പതോളം ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സൂചന

കൊച്ചി: മുനമ്പം വഴി വിദേശത്തേയ്ക്ക് മനുഷ്യരെ കടത്താന്‍ ശ്രമിച്ചെന്നു സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘത്തെ മല്‍സ്യബന്ധന ബോട്ടിലാണ് കടത്തിയതെന്നാണ് സൂചന.
ശ്രീലങ്കന്‍ അഭയാര്‍ഥികളായ 40ഓളം പേരാണ് ഓസ്‌ട്രേലിയയിലേക്ക് കടന്നതായിണ് വിവരം ലഭിച്ചിട്ടുള്ളത്. ഇവര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തി. ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചു.
മുനമ്പം വഴി വിദേശത്തേയ്ക്ക് മനുഷ്യരെ കടത്താന്‍ ശ്രമിച്ചെന്നു സൂചന. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘത്തെ മല്‍സ്യബന്ധന ബോട്ടിലാണ് കടത്തിയതെന്നാണ് സൂചന.

Leave a Reply