ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

തിരുവനനന്തപുരം: യുവതിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം കരകുലതാണ് സംഭവം. കരകുളം മുല്ലശ്ശേരി സ്വദേശി സജീവിന്‍റെ ഭാര്യ സ്മിതയാണ് (38) മരിച്ചത്.

കുടുംബ വഴക്കും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സജീവന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment