ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം : പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം

ഹൈ​ദ​രാ​ബാ​ദ്: വ​​​​നി​​​​താ വെറ്റിനറി ഡോ​​​​ക്ട​​​​റെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി തീ ​​കൊ​​ളു​​ത്തി കൊ​​ന്ന ​​കേ​​​​സി​​​​ല്‍ തെ​​​​ളി​​​​വെ​​​​ടു​​​​പ്പി​​​​നി​​​​ടെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട നാ​​​​ലു പ്ര​​​​തി​​​​ക​​​​ളു​​​​ടെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ റീ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​ ഉത്തരവിട്ടു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും മൃ​ത​ദേ​ഹം അ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ ആ​ണ് ഉ​ത്ത​ര​വ്.റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡല്‍ഹി എയിംസില്‍ നിന്നുള്ള മൂന്നംഗ ഫോറന്‍സിക് വിദഗ്ധരടങ്ങിയ മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*