കൂടുതൽ സ്മാർട്ടായി ഹ്യൂണ്ടായി; ഇത്തവണ വാഹനപ്രേമികളെ കാത്തിരിക്കുന്നത് ഡിജിറ്റൽ കീ സംവിധാനം

കൂടുതൽ സ്മാർട്ടായി ഹ്യൂണ്ടായി; ഇത്തവണ വാഹനപ്രേമികളെ കാത്തിരിക്കുന്നത് ഡിജിറ്റൽ കീ സംവിധാനം

കാർ സ്റ്റാർട്ട് ചെയ്യാനും ഇനി കയ്യിലുള്ള സ്മാർട്ട് ഫോൺ മതി. സ്മാർട്ടായി ഹ്യുണ്ടായി .ഡോര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായാണ് ഡിജിറ്റൽ കീ സംവിധാനം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഡിജിറ്റല്‍ കീ സാങ്കേതികവിദ്യ ഏറെ ശ്രദ്ധ നേടുകയാണ്.

എന്നും വാഹനങ്ങളില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി ഉള്ളത്.

അടുത്തകാലത്ത് വാഹനം തുറക്കാന്‍ ഫിംഗര്‍പ്രിന്റ് സംവിധാനം ഒരുക്കിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സാങ്കേതികവിദ്യയുമായി ഹ്യുണ്ടായി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഡോര്‍ അണ്‍ലോക്ക് ചെയ്യുന്നതിനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment