ആകർഷകമായ ഓഫറുകളുമായി ഹ്യുണ്ടായ്

ഒട്ടേറെ ഓഫറുകളുമായി ഹ്യുണ്ടായ് രംഗത്ത്. 2018 മോഡല്‍ വാഹനങ്ങള്‍ വിറ്റഴിക്കുക പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് ഈ തകര്‍പ്പന്‍ ഓഫറുകള്‍ ഹ്യുണ്ടായ് പ്രഖ്യാപിച്ചത്. മാത്രമല്ല, ഈ മാസമാണ് ഓഫറുകളുടെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്.

കൂടാതെ , വിവിധ മോഡലുകള്‍ക്കാണ് ഹ്യുണ്ടായ് ഇത്തരത്തിൽ വൻ ഓഫര്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, ഹ്യൂണ്ടായി ഗ്രാന്‍ഡ് ഐ 10, ഇലന്‍ട്ര, ടക്സണ്‍ എന്നീ മോഡലുകള്‍ക്ക് 80,000 രൂപ വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് 45,000 രൂപയും, ഹ്യൂണ്ടായ് ഐ 20, ഐ 20 ആക്റ്റീവ് എന്നീ മോഡലുകള്‍ക്ക് 25,000 രൂപയും ആണ് വില വരുന്നത്. അതായത് സാന്‍ട്രേയ്ക്ക് 20,000 രൂപയുമാണ് ഡിസ്‌കൗണ്ടായി ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment