ജലനിരപ്പുയരുന്നു; ഇടമലയാർ രാവിലെ തുറക്കും
ജലനിരപ്പുയരുന്നു; ഇടമലയാർ രാവിലെ തുറക്കും
ചെറുതോണി : ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഇ ടമലയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ തുറക്കും .അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്നുച്ചയോടെ ജലനിരപ്പ് 168.52 മീറ്ററായി ഉയർന്നിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. ഏതാണ്ട് ഒരു മണിക്കൂർ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഡാം തുറന്നാൽ പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
Leave a Reply
You must be logged in to post a comment.