ഐ.എച്ച്.ആര്‍.ഡി മോഡല്‍ð പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി

ഐ.എച്ച്.ആര്‍.ഡി മോഡല്‍ð പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി

കൊച്ചി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ð 2019-20 അദ്ധ്യയനവര്‍ഷത്തില്‍ð ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. 2019 ജൂണ്‍ 15-ന് വൈകിട്ട് നാലുവരെ www.ihrdmptc.org എന്നó അഡ്മിഷന്‍ പോര്‍ട്ടല്‍ð വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം 2019 ജൂണ്‍ 17 – ന്  വൈകിട്ട്  അഞ്ചിനു മുമ്പ,് പ്രവേശനം ആഗ്രഹിക്കുന്നó കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ð ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*