ഐ.എം എ യുടെതെന്ന് തെറ്റിദ്ധരിപ്പിച്ച് ലാബ് പ്രവര്‍ത്തനം; തങ്ങള്‍ ലാബ് നടത്തുന്നില്ലെന്ന് ഐ എം എ
ഐ.എം എ യുടെതെന്ന് തെറ്റിദ്ധരിപ്പിച്ച് ലാബ് പ്രവര്‍ത്തനം; തങ്ങള്‍ ലാബ് നടത്തുന്നില്ലെന്ന് ഐ എം എ No IMA affiliated Labs
No IMA affiliated Labs തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളത്തിൽ ഒരിടത്തും ഇത്തരം ഒരു ലാബ് നടത്തുന്നില്ല. എന്നാല്‍ ധാരാളം രക്ത ബാങ്കുകൾ നടത്തുന്നുണ്ട്. ഇമേജ് ,ബയോമെഡിക്കൽ മാലിന്യ നിർമാർജന യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകാം .അതായത് ലാബിൽ ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ജ് പഞ്ഞി തുടങ്ങിയ മാലിന്യങ്ങൾ ഇമേജ് ശാസ്ട്രീയമായി നിർമാർജനം ചെയ്യുന്നു എന്ന് മാത്രം.
അതു നിയമപ്രകാരം ചെയ്യേണ്ടത് മാത്രം. ലാബിന്റെ നിലവരത്തിനു ഇതൊരു ഉറപ്പു അല്ലേയല്ല. അങ്ങനെ ഉള്ള ആയിരക്കണക്കിന് സ്ഥാപനകളിൽ ഒന്നു മാത്രം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടികളിലേക്കു നീങ്ങാൻ ഐ.എം.എ നിർബന്ധിതമാകുമെന്ന് ഐ എം എ സെക്രട്ടറി ഡോ.സുൽഫി നൂഹു അറിയിച്ചു.
Leave a Reply