കനിമൊഴിയുടെ വീട്ടില്‍ റെയിഡ്

കനിമൊഴിയുടെ വീട്ടില്‍ റെയിഡ്

ടെ എം കെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയിഡ്. തൂത്തുക്കുടിയിലെ ഡി എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കണക്കില്‍പെടാത്ത പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

നേരത്തെ വെല്ലൂര്‍ മണ്ഡലത്തിലെ ടെ എം കെ സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നും പന്ത്രണ്ട് കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment