ട്വന്റി 20 റാങ്കിങ്ങിൽ വൻ തിരിച്ചടി :ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ട്വന്റി 20 റാങ്കിങ്ങിൽ വൻ തിരിച്ചടി :ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഐസിസി ട്വന്റി 20 റാ ങ്കിങ്ങിൽ ഇന്ത്യക്ക് വലിയ തിരിച്ചടി. മൂന്ന് സ്ഥാനത്തിൽ നിന്ന് ഇപ്പോൾ ഇന്ത്യ അഞ്ചമതാണ്. അതെ സമയം പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്‌.

2009 ലെ ലോക കപ്പ് ചാമ്പ്യൻമാരായ പാക്കിസ്ഥാന് 286 റേറ്റിംഗ് പോയന്റുണ്ട്. 262പോയന്റുമായി ദക്ഷിണഫ്രിക്കയാണ്‌ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്ക് 260 പോയിന്റുമാ പോയിന്റുമാണുള്ളതു. ബംഗ്ലാദേശ് പത്താം സ്ഥാനത്ത്‌ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment