ഇന്ത്യ സൈനിക പോസ്റ്റ് തകര്‍ത്തു; പതാക തലകീഴായി കെട്ടിവെച്ച് പാക്കിസ്ഥാന്‍…
ഇന്ത്യ സൈനിക പോസ്റ്റ് തകര്‍ത്തു; പതാക തലകീഴായി കെട്ടിവെച്ച് പാക്കിസ്ഥാന്‍…
ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതില്‍ രാജ്യം നടത്തിയ പ്രത്യാക്രമണം താങ്ങാനാവാതെ പാക്കിസ്ഥാന്‍.ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ രാജ്യം നടത്തിയ പ്രത്യാക്രമണത്തില്‍ വിറച്ച് പാക്കിസ്ഥാന്‍. ഇപ്പോള്‍ പാക്കിസ്ഥാന്‍ പതാകയില്‍ എസ്.ഒ.എസ് (സേവ് ഔര്‍ സോള്‍) എന്ന അപായ സൂചന നല്‍കി തല കീഴ്മേലാണ് കെട്ടിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ അഖിനൂര്‍ സെക്ടറിലെ സൈനിക പോസ്റ്റ് പ്രത്യാക്രമണത്തില്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. ഇതിന്റെ വീഡിയോയും ഇന്ത്യന്‍ സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിയന്തരണരേഖകളായ പൂഞ്ചയിലെ ഷാപൂര്‍, കെര്‍ണി മേഖലകളിലായിരുന്നു പാക് ഷെല്ലാക്രമണമുണ്ടായത്.
ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ രാജ്യം നടത്തിയ പ്രത്യാക്രമണത്തില്‍ വിറച്ച് പാക്കിസ്ഥാന്‍. ഇപ്പോള്‍ പാക്കിസ്ഥാന്‍ പതാകയില്‍ എസ്.ഒ.എസ് (സേവ് ഔര്‍ സോള്‍) എന്ന അപായ സൂചന നല്‍കി തല കീഴായി കെട്ടിയിരിക്കുകയാണ്.
Leave a Reply
You must be logged in to post a comment.