BREAKING NEWS: വ്യോമസേന വിമാനം കാണാതായി

വ്യോമസേന വിമാനം കാണാതായി

വ്യോമസേനയുടെ വിമാനം കാണാതായി. ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ 32 വിമാനമാണ് കാണാതായത്. അരുണാചല്‍ പ്രദേശിലെ ജോര്‍ഹാട്ട് എയര്‍ ബസില്‍ നിന്നും പോയ വിമാനമാണ് കാണാതായത്.

വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കം പതിമൂന്ന് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതായി വ്യോമസേന അറിയിച്ചു. കാനാതായ് വിമാനത്തെ കണ്ടെത്തുന്നതിനായി സുഖോയ് വിമാനം അന്വേഷണ ആരംഭിച്ചതായി വ്യോമസേന വക്താക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment