വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

വ്യവസായ ഭുമി വാങ്ങുവാനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കു ന്നതിനായി പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ തയ്യാറായിട്ടുള്ള ഇന്‍റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ ചെറുകിട ഇടത്തര വ്യവാസ സംരംഭകര്‍ക്ക് സ്വന്തമായി ഭൂമി നല്‍കുന്നു.

അപേക്ഷിക്കുന്ന മുന്‍ഗണനാക്രമവും വ്യവസായങ്ങളുടെ സ്വഭാവും പരിഗണിച്ചായിരിക്കും ഭൂമി അലോട്ട്മെന്‍റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സിറ്റ്മികോസ് 9846984303, https://www.sitmicos.com/ മായി ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment