മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം; ടിക് ടോക്കിനെയും സ്നാപ്ചാറ്റിനെയും കോപ്പിയടിച്ചെന്ന് സോഷ്യൽ മീഡിയയും
സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഐജിടിവിയില്‍ വീഡിയോകള്‍ ‘ഫോര്‍ യു’, ‘ഫോളോയിങ്’, ‘കണ്ടിന്യൂ വാച്ചിങ്’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്ന രീതി മാറ്റി.
പകരം അല്‍ഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൊണ്ടുവന്നു. ടിക് ടോക്കിലെ ‘ഫോര്‍ യു’ എന്ന വിഭാഗത്തില്‍ അല്‍ഗൊരിതം അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളാണുള്ളത്.
ഈ മാതൃകയാണ് ഇന്‍സ്റ്റാഗ്രാം അനുകരിച്ചത്. 2018 ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഐജിടിവി അധവാ ഇന്‍സ്റ്റാഗ്രാം ടിവി തുടങ്ങിയത്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply