കുട്ടികളുടെ അന്താരാഷ്ട ചലച്ചിത്രമേള: ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അവസരം
കുട്ടികളുടെ അന്താരാഷ്ട ചലച്ചിത്രമേള ( ICFFK 2019) യില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്യാത്തവര്‍ക്കും അവസരം. നാളെ (14 ചൊവ്വ ) മുതല്‍ മൂന്ന് ദിവസം മേളയില്‍ പങ്കെടുക്കാന്‍ 200 രൂപക്ക് പ്രതിനിധി പാസുകള്‍ നല്‍കും. നാളെ രാവിലെ മുതല്‍ കൈരളി തിയറ്ററിലെ രജിസ്‌ട്രേഷന്‍ സെല്ലില്‍ നിന്നായിരിക്കും പാസ് വിതരണം.
Leave a Reply
You must be logged in to post a comment.