അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

റെനീഷ്

തൃശ്ശൂർ പുന്നയൂർക്കുളം പഞ്ചായത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ ആൽത്തറ രാമരാജ സ്കൂൾ ഹാളിൽ വച്ച് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

സേവാഭാരതി സെക്രട്ടറി രനീഷ് പുന്നയൂർക്കുളം സ്വാഗതം പറഞ്ഞു, ചടങ്ങിൽ ബഷീർ താമരത്ത് (International Refree & Asian Taekwondo Coach). അധ്യക്ഷത വഹിച്ചു, സി.എസ്.രാജീവ് എടക്കര യോഗ സന്ദേശം നൽകി,

വിവേകാനന്ദൻ ആൽത്തറ യോഗക്ക് നേതൃത്വം നൽകി, ചടങ്ങിൽ ഇരുപത്തിമൂന്നാമത് കേരള ജൂനിയർ & കേഡറ്റ് തയ്‌ക്കൊണ്ടോ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയ അഭിമന്യു സുബ്രഹ്മണ്യനെ വിനികുമാർ പനന്തര ഉപഹാരം നൽകി,

അഭിമന്യുവിന്റെ പ്രിയ ഗുരുനാഥൻ ബഷീർ താമരത്തിനെ പ്രസാജ് പേരോത്ത് പൊന്നാട അണിയിച്ചു, സേവാഭാരതി പ്രവർത്തകൻ നൈജിൽ കൃതജ്ഞത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply