കന്നി വിജയം ആഘോഷിച്ച് രാജസ്ഥാന് റോയല്‍സ്
കന്നി വിജയം ആഘോഷിച്ച് രാജസ്ഥാന് റോയല്‍സ്
റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെ തോല്‍പ്പിച്ച് ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് കന്നി വിജയം. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെ 7 വിക്കറ്റിനാണ് തോല്‍പ്പിച്ചത്.
മുന്‍ ചാംപ്യന്മാരാണ് രാജസ്ഥാന് റോയല്‍സ്. ജയ്പൂരിലെ സവായ്മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവി തുടര്‍ച്ചയായ നാലാമത്തെ പരാജയമാണിത്.
159 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് റോയല്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോസ് ബട്ലറുടെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
ബട്ലര് 43 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. 38 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 34 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയയുടെയും പ്രകടനവും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
Leave a Reply