ഐ പേയുമായി ഐആർസിടിസി

ഐ പേയുമായി ഐആർസിടിസി

ഇനി മുതൽ ഐആർസിടിസിയുടെ ഉപയോ​ഗം കുറച്ച്കൂടി എളുപ്പമാകും എന്തെന്നാൽ ഐആര്‍സിടിസി ഐ പേ എന്ന പേരില്‍ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവേ ഡിജിറ്റൽ പേമെന്റ് ​ഗേറ്റ്വേ അവതരിപ്പിച്ചിരിയ്ക്കുന്നു.

ഇനി മുതൽ ആർക്കും ഐപേ ഉപയോ​ഗിക്കുന്നതിലൂടെ മൂന്നാമത് ഒരു ​ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം എന്നതാണ് ഏറ്റവും മെച്ചപ്പെട്ട കാര്യമായി വിലയിരുത്തപ്പെടുന്നത്.

ഇതോടെ എല്ലാ യാത്രക്കാർക്കും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങിയവ ഐപേ പ്ലാറ്റ്ഫോംവഴി ഉപയോ​ഗിയ്ക്കുവാൻ കഴിയും.

ഐആർസിടിസിയിലൂടെ ഇടപാടുകൾ പൂർത്തിയാക്കാതെ വരുന്ന കേസുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഐപേയുടെ കടന്നുവരവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment