പോരാട്ടത്തിന്റെ കഥ പറയുന്ന ‘വൈറസ് ‘സിനിമ ടീമിന് ആശംസകളുമായി ഇർഫാൻ പത്താൻ
പോരാട്ടത്തിന്റെ കഥ പറയുന്ന ‘വൈറസ് ‘സിനിമ ടീമിന് ആശംസകളുമായി ഇർഫാൻ പത്താൻ
ആഷിക് അബു സംവിധാനം ചെയുന്ന ‘വൈറസ് ‘ എന്ന ചിത്രത്തിന് ആശംസകളുമായി മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. നിപ വൈറസിനെതിരെ പോരാടി അതിജീവിച്ച കേരളത്തിന്റെ കഥ പറയുന്ന ചിത്രം ‘വൈറസി’ന്റെ ട്രെയിലറിനെ വലിയ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്.
നിപ വൈറസ് പൊട്ടി പുറപ്പെട്ട സമയത്ത് ഞാൻ കോഴിക്കോട് ഉണ്ടായിരുന്നു. അത് പേടിപെടുത്തുന്നഅവസ്ഥയായിരുന്നു. സ്വാർത്ഥതയില്ലാതെ പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് സിനിമ പ്രവർത്തകർക്ക് എല്ലാ ആശംസകളും. ചിത്രത്തിന്റെ ട്രെയിലർ പങ്കു വെച്ചായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്.
ആസിഫ് അലി, ടോവിനോ തോമസ്, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പിശൻ, രേവതി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പൂർണിമ, സൗബിൻ, ജോജു തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. തിരക്കഥയൊരുക്കി യിരിക്കുന്നത് മുഹ്സിൻ പരാരിയും സുഹാസ് ഷറഫുമാണ്. രാജീവ് രവിയാണ് ക്യാമറ ചലിപ്പിചിരിക്കുന്നത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply