സര്‍വീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ രണ്ടു മന്ത്രിമാര്‍ കൂടി രാജിവെച്ചേനെ..; വെളിപ്പെടുത്തലുമായി ജേക്കബ് തോമസ്

പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. താന്‍ സര്‍വീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ രണ്ടു മന്ത്രിമാര്‍ കൂടി രാജിവയ്ക്കേണ്ടി വരുമായിരുന്നെന്നാണ് ജേക്കബ് തോമസ് ഇപ്പോള്‍ പറയുന്നത്.
തന്റെ രാജി സര്‍ക്കാരിന് അംഗീകരിക്കാതിരിക്കാനാകില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കുമെന്ന സൂചനയും അദ്ദേഹം നല്കി.

- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply