ജപ്തി നോട്ടീസ് ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ജപ്തി നോട്ടീസ് ലഭിച്ച തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ തൊട്ടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്.

സ്വകാര്യ ബാങ്കായ മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സില്‍ നിന്നും വീട് നിർമാണത്തിനായി സ്ഥലം പണയപ്പെടുത്തി വായ്പഎടുക്കുകയായിരുന്നു. ഇതിൽ 19500 രൂപ കുടിശികയാവുകയും കഴിഞ്ഞ 29 ന് ബാങ്ക് അധികൃതർ വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*