കാത്തിരിപ്പിന് വിരാമമിട്ട് ജാവ ബൈക്കുകളെത്തുന്നു

കാത്തിരിപ്പിന് വിരാമമിട്ട് ജാവ ബൈക്കുകളെത്തുന്നു

വിപണിയിലേക്ക് ജാവ ബൈക്കുകള്‍ കാത്തിരിപ്പിന് വിരാമമിട്ട് എത്തുകയാണ്. മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകളാണ്നിരത്തുകള്‍ കീഴടക്കാനൊരുങ്ങുന്നത്.

മാർ്ചചിലെത്തും ജാവ ബൈക്കുകൾ. ഇത് കൂടാതെ ഇതിനോടകം ജാവ, ജാവ 42 മോഡലുകള് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനം മാര്‍ച്ച് നാലാം വാരം മുതല്‍ കൈമാറുമെന്ന് ജാവ മോട്ടോര്‍സൈക്കിള്‍സ് അറിയിച്ചു.

മാത്രമല്ല,അതത് ഡീലര്‍ഷിപ്പുകള്‍് ഉപഭോക്താക്കളെ വാഹനം കൈമാറുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഡെലിവറി വിവരം അറിയിക്കുന്നതായിരിക്കും.

2018 നവംബര്‍് 15 മുതലാണ്ഓ ണ്‍്‌ലൈന്‍ വഴി ജാവ ബുക്കിങ് ആരംഭിച്ചിരുന്നത്.തുടര്‍ന്നുള്ള ബുക്കിങ് ജാവയ്ക്കായി കൂടുതല്‍ ആവശ്യക്കാര്‍് ഇരച്ചെത്തിയതോടെ താല്‍കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നു.

അതായത്, 2019 സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ജാവ ബൈക്കുകള്‍ക്ക് ഇതിനോടകം ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment