അച്ഛന് വേണ്ടി ക്യാമറയെടുത്ത് മകന്- ഫോട്ടോ പകര്‍ത്തി സരിത ജയസൂര്യയും
അച്ഛന് വേണ്ടി ക്യാമറയെടുത്ത് മകന്- ഫോട്ടോ പകര്‍ത്തി സരിത ജയസൂര്യയും
ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ജൂലൈയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാകും സൂഫിയും സുജാതയും.
കോവിഡ് വ്യാപനം മൂലം സിനിമയുടെ പതിവ് രീതിയിലുള്ള പ്രമോഷന് പരിപാടികള്‍ മുടങ്ങിയ സാഹചര്യത്തില്‍, ഡിജിറ്റല്‍ പ്രമോഷനാണ് എല്ലാവരും ആശ്രയിക്കുന്നത്. ജയസൂര്യയെ പ്രമോഷന് പരിപരിപാടികള്ക്ക് സഹായിക്കുന്നത് മറ്റാരുമല്ല, മകന് അദ്വൈത് ആണ്.
ജയസൂര്യയുടെ ഭാര്യ സരിതയാണ് മകന് അച്ഛന് വേണ്ടി ക്യാമറയെടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ക്യാമറാമാന് ഉള്ളപ്പോള്‍ പിന്നെ എന്തിനാണ് പേടിക്കുന്നതെന്നും, സൂഫിയും സുജാതയും പ്രമോഷന് വേണ്ടി അച്ഛനെ സഹായിക്കുന്ന തിരക്കിലാണ് അദ്വൈത് എന്നും സരിത ചിത്രത്തോടൊപ്പം കുറിച്ചു.
അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
- ഡെന്റ് സർജറി വിദ്യാർത്ഥികൾക്കുള്ള പ്രോംപ്റ്റ് -2021 മെഡ് ടുഡേ പ്രദർശിപ്പിക്കുന്നു
- മതിലുകളില്‍ വിസ്മയം തീര്‍ത്ത് ഒരു പതിനഞ്ചുകാരൻ
- പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത റെക്കോർഡ്
- കൊടുങ്ങല്ലൂര്‍ ഭരണിയും അറിയപ്പെടാത്ത ചില വിശേഷങ്ങളും
- കുപ്പികൾ കൊണ്ട് വിസ്മയമൊരുക്കി ഒരു കാത്തിരിപ്പ് കേന്ദ്രം
- മാതാപിതാക്കളോട് കൊടും ക്രൂരത; മകൻ ഒളിവിൽ
- ഏഴു വയസ്സുകാരിക്ക് വിമാന യാത്രയ്ക്കിടെ ദാരുണാന്ത്യം
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
Leave a Reply