18 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പില്‍നിന്നും യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി

18 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പില്‍നിന്നും യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി

18 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. ഉപ്പുതറ 9 ഏക്കറിലാണ് സംഭവം. 18 അടിയോളം താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് ബൊലോറൊ ജീപ്പ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്നലെ രാത്രിയിലാണ് സംഭവം. 9 ഏക്കര്‍ മേട്ടേല്‍ ബിനുവിന്റെ വീടിന്റെ മുന്നിലേക്കാണ് ജീപ്പ് മറിഞ്ഞത്. വാഹനം ഓടിച്ചിരുന്നത് മത്തായിപ്പാറ കാപ്പിപ്പാറ മണ്ഡപത്തില്‍ രാഹുലും കൂടെ ഉണ്ടായിരുന്ന ഉപ്പുതറയിലെ ഹയര്‍ സെക്കന്റെറി വിദ്യാര്‍ത്ഥി നിഖിലും അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment