ജെസ്നയുടെ തിരോധനം; അന്വേഷണം സി ബി ഐ ഏറ്റെടുത്തു
ജെസ്നയുടെ തിരോധനം; അന്വേഷണം സി ബി ഐ ഏറ്റെടുത്തു
ജസ്ലയുടെ തിരോധാനം സംബന്ധിച്ച് കേസ്ന്വേഷണം സിബി ഐ ഏറ്റെ ടുത്തു. കേരള ഹൈക്കോടതി നിർദ്ദേ ശപ്രകാരം സിബിഐ തിരുവനന്ത പുരം യൂണിറ്റ് ആണ് അന്വേഷണം ഏറ്റെടുത്തിട്ടുള്ളത്.
ജസ്ന തട്ടിക്കൊണ്ടുപോയത് ആകാം എന്ന സൂചനയാണ് എഫ്ഐആറിൽ പറയുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.
ജസ്നയെ തട്ടിക്കൊണ്ടുപോയതാകാ മെന്ന് സംശയമുള്ളതായി എഫ്ഐ ആറില്‍ പറയുന്നു. 2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശി യായ ജസ്നയെ കാണാതാകുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെ ങ്കിലും ജെസ്നയെ കണ്ടെത്തിയിരു ന്നില്ല.
അതേസമയം ജെസ്ന ജീവിച്ചിരിപ്പു ണ്ടെന്ന് അവസാനം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയി രുന്നു. എന്നാൽ ജെസ്ന എവിടെയാ ണെന്നോ എപ്പോ തിരികെ കൊണ്ടു വരാൻ സാധിക്കുമെന്നോ ക്രൈം ബ്രാഞ്ച് സംഘം വെളിപ്പെടുത്തിയില്ല.
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ക്ഷേത്ര മോഷണ കേസിലെ പ്രതികള്‍ പിടിയില്‍
Leave a Reply