സ്റ്റാറായി ജിയോ ഗ്രൂപ്പ് ടോക്ക്
ഒരേ സമയം 10 പേരെ വരെ വിളിക്കാൻ ഉതകുന്ന ആപ്പുമായി റിലയൻസ് ജിയോ രംഗത്ത് എത്തിയിരിയ്ക്കുന്നു. ജിയോ ഗ്രൂപ്പ് ടോക്ക് എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. ഗ്രൂപ്പ് കോളിംങ് ആപ്പ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
റിലയൻസ് ജിയോ കണക്ഷനുള്ളവർക്ക് ഒരേ സമയം പത്ത് പേരോട് സം,ാരിക്കാൻ കഴിയുമെന്നതാണ് ഈ ആപ്പിന്റെ മെച്ചം. 10 പേരുമായി ഹൈ ഡെഫനിഷൻ കോളിംങ് സംവിധാനവും ഈ കിടിലൻ ആപ്പ് നമുക്ക് തരും .
വ്യക്തിഗതമായി മ്യൂട്ട് ചെയ്യാനും സൗകര്യവും ആപ്പിൽ ലഭ്യമാണ്. ലക്ചർമോഡ് എന്നാണ് ഈ സംവിധാന്തതിന്റെ പേര്. ഷെഡ്യൂൾ ചെയ്ത് 9 പേരെ വിളിക്കാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ ആപ്പിന്റെ ട്രയൽ ലഭ്യമാകും.
Leave a Reply
You must be logged in to post a comment.