തൊഴില്‍ മേള കൊച്ചിയില്‍

തൊഴില്‍ മേള കൊച്ചിയില്‍

എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 

2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ‘മാര്‍ത്തോമ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്’ എന്ന സ്ഥാപനത്തില്‍ വച്ചാണ് ഈ തൊഴില്‍ റിക്രൂട്ടമെന്‍റ് നടത്തുന്നത്. 

500 ഓളം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനത്തില്‍ രാവിലെ 09.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്.  
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422458 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply