ആരോഗ്യകേരളം ഒഴിവുകൾ; അവസാന തീയതി ജൂൺ 12

Nurses Job Abroad Norka Roots

ആരോഗ്യകേരളം ഒഴിവുകൾ; അവസാന തീയതി ജൂൺ 12

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ / കരാര്‍ അടിസ്ഥാനത്തില്‍ 3 മാസത്തെ താല്ക്കാലിക നിയമനം നടത്തുന്നതിന് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

  1. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ്
  2. സ്റ്റാഫ് നെഴ്സ് (കോവിഡ് ഡ്യൂട്ടി)
  3. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
  4. ഫാര്‍മസിസ്റ്റ്
  5. ലാബ് ടെക്നീഷ്യന്‍

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് (എല്ലാ വര്‍ഷത്തെയും), പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിശദമായ ബയോഡേറ്റ എന്നിവ സഹിതം  ernakulamnhm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂണ്‍ 12 ന് മുന്‍പായി അപേക്ഷ അയക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിഗത ഇ – മെയില്‍ വിലാസത്തില്‍ നിന്ന് തന്നെ അപേക്ഷ അയക്കേണ്ടതാണ്. തസ്തികകളുടെ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാൻ സന്ദർശിക്കുക. https://arogyakeralam.gov.in/2020/04/07/ernakulam-2/

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*