ബിക്കിനിയിൽ ഗ്ലാമറസായി ‘ജോസഫി’ലെ നായിക: മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്ന് താരം

ബിക്കിനിയിൽ ഗ്ലാമറസായി ‘ജോസഫി’ലെ നായിക: മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്ന് താരം

ജോജു ജോർജ് നായകനായ ജോസഫിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. നിരവധി അവാർഡുകളാണ് ‘ജോസഫ് ‘ സ്വന്തമാക്കിയത്. ജോജുവിന്റെ ജോസഫിലേക്കുള്ള ആ മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ജോസഫ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ മാധുരിയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സിനിമയിൽ നാടൻ ലുക്കിൽ കണ്ടിരുന്ന മാധുരി പൊതുവെ മോഡേൺ വസ്ത്രക്കാരിയാണ്‌.

പക്ഷെ ബിക്കിനിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ മലയാളികൾ വിമർശിച്ചണ് കമന്റ് ഇട്ടിരിക്കുന്നത്. എന്നാൽ മാധുരി തിരിച്ചു പ്രതികരിക്കുകയും ചെയ്തു. ‘ബാത്തിങ് സ്യുട്ടിൽ നിൽക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാൽ ഇതാണോ അവസ്ഥ! നിങ്ങൾ വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുതെന്നും താരം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply