പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പത്രിക നല്‍കാനുള്ള അവസാന ദിവസമാണ് ഇന്ന്.

കഴിഞ്ഞ ദിവസമാണ് കൂടി സുരേന്ദ്രനെ ശബരിമലയുവതി പ്രവേശനത്തിലേതുള്‍പ്പെടെ 242 കേസ്സുകളില്‍ പ്രതി ചേര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിനു മുന്‍പ് 20 കേസ്സുകളില്‍ സുരേന്ദ്രനെ സര്‍ക്കാര്‍ പ്രതി ചേര്‍ത്തിരുന്നു.

ഈ കേസുകളിലെല്ലാം സുരേന്ദ്രന്‍ ജാമ്യം എടുത്തിരുന്നു. ഇതോടെയാണ് സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൂടി സുരേന്ദ്രനെ ശബരിമലയുവതി പ്രവേശനത്തിലേതുള്‍പ്പെടെ 242 കേസ്സുകളില്‍ പ്രതി ചേര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിനു മുന്‍പ് 20 കേസ്സുകളില്‍ സുരേന്ദ്രനെ സര്‍ക്കാര്‍ പ്രതി ചേര്‍ത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply