കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസമായി ജയില്‍വാ സത്തിലായിരുന്നുസുരേന്ദ്രന്‍
ഇന്നലെ ഹൈക്കോടതി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഉത്തരവ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിക്കാന്‍ വൈകിയതുകൊണ്ട് ഇന്നലെ മോചനം സാധ്യമായിരുന്നില്ല.
ജയില്‍ മോചിതനായ സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
Leave a Reply