മദ്യപിച്ച് കാറോടിച്ച പോലീസുകാരന്‍ കവര്‍ന്നത് മുത്തച്ചന്റെ കൊച്ചുമകളുടെയും ജീവന്‍; നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു
മദ്യപിച്ച് കാറോടിച്ച പോലീസുകാരന്‍ കവര്‍ന്നത് മുത്തച്ചന്റെ കൊച്ചുമകളുടെയും ജീവന്‍; നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: കാണിയപുരത്ത് പോലീസുകാരന്‍ മദ്യപിച്ച് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് വൈകിട്ട് നടന്ന അപകടത്തില്‍ മുത്തച്ഛനും കൊച്ചുമകളും ആണ് മരിച്ചത്. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നവരാണ് മരണപ്പെട്ടത്.
ചാന്നാങ്കര സ്വദേശി മഹീൻ ആണ് മദ്യ ലഹരിയില്‍ കാർ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിത്. എന്നാല്‍ ഇയാൾ ഇപ്പോള്‍ സേനയില്‍ ഇല്ലെന്നും ദീർഘകാല അവധിയില്‍ പോയെങ്കിലും തിരികെ സര്‍വീസില്‍ കയറിയിട്ടില്ല.മഹീനെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായതോടെ നാട്ടുകാർ കാര്‍ അടിച്ചു തകര്‍ത്തു.
Also Read >>ചികിത്സ ആരംഭിച്ചു!! സന്തോഷമായി ഇരിക്കണം, സന്തോഷ വാർത്ത പങ്കുവെച്ച് വിജയലക്ഷ്മിയുടെ ഭർത്താവ്
Leave a Reply