Kannur Missing Girls found at Tirur l College Girl’s Missing l കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

Kannur Missing Girls found at Tirur l College Girl's Missingമലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത് ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥികളായ സയനയെയും ദൃശ്യയെയും ഈ മാസം 19 മുതലാണ് കണ്ണൂരിലെ പാനൂരില്‍ നിന്നും കാണാതായിരുന്നത്.

Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി

പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവര്‍ തിരൂര്‍ ഉണ്ടെന്ന് വിവരം ലഭിക്കുന്നത്. മീത്തിലെ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയും സെന്‍ട്രല്‍ പൊയ്‌ലൂരിലെ ദൃശയെയും പത്താം ക്ലാസ് മുതുല്‍ ഉറ്റ കൂട്ടുകാരാണ്. ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചിരിക്കെയാണ് കോളെജിലേക്ക് പോയ ഇവരെ കാണാതാവുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply