കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് നിരവധി പോലീസുകാര്‍ക്ക് പരിക്ക്
കണ്ണൂരില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് നിരവധി പോലീസുകാര്‍ക്ക് പരിക്ക് Kannur Police Camp
Kannur Police Camp കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് പഠന ക്യാമ്പിനിടെ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണ് നിരവധി പോലീസുകാര്‍ക്ക് പരിക്ക്.തോട്ടട കീഴുന്നപ്പാറയില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ ഓല മേഞ്ഞ ഓഡിറ്റൊറിയതിന്റെ മേല്‍ക്കൂരയാണ് തകര്‍ന്ന്‍ വീണത്.
Also Read >>
പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയാണ് പഠന ക്ലാസ് സംഘടിപ്പിച്ചത്. എഴുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവിടെ പഠന പരിശീലനത്തിന് എത്തിയ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതമാണെന്ന് അറിയുന്നത്.
Leave a Reply