രുചിയിലും ഗുണത്തിലും മുന്നിൽ വാഴയിലയിൽ പൊള്ളിച്ച കരിമീൻ
രുചിയിലും ഗുണത്തിലും മുന്നിൽ വാഴയിലയിൽ പൊള്ളിച്ച കരിമീൻ
മലയാളികളുടെ പ്രിയ വിഭവമാണ് കരിമീൻ, പൊരിച്ചെടുത്തൽ കരിമീനിനോളം രുചിയുള്ള ഒരു മൽസ്യം ഇല്ലെന്നു തന്നെ പറയാം. അപ്പോൾ കരിമീൻ വാഴയിലയിൽ പൊളിച്ചാലോ…? സംഗതി അടിപൊളി തന്നെ. രുചിയൽ മാത്രമല്ല ഗുണത്തിലുംമുന്നിലാണ് ഈ കിടിലൻ കരിമാൻ ഫ്രൈ.
ഗരം മസാല, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കരിമീൻ ആദ്യം ഫ്രൈ ചെയ്‌ത് എടുക്കുക. ശേഷം ഈ മീൻ വാങ്ങി വെക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി ചതയ്ക്കുക. മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ കൂട്ടുകൾ ചേർത്ത് ചെറുതീയിൽ വഴറ്റുക.
അതിനുശേഷം വാട്ടിയ വാഴയിലയിൽ വഴറ്റിയ കൂട്ട് ഇതിലിടുക. അതിലേക്ക് ഫ്രൈ ചെയ്ത കരിമീൻ വെയ്ക്കുക. കരീമീന് മുകളിൽ വീണ്ടും കൂട്ട് ചേർക്കുക. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരിനാൽ കെട്ടുക. എന്നിട്ട് ഫ്രൈ പാനിൽ എണ്ണ പുരട്ടി ഒന്ന് പൊള്ളിച്ചെടുക. തിരിച്ചും മറിച്ചിട്ട് ചെറു തീയിൽ അൽപ്പനേരം പൊള്ളിക്കുക. സൂപ്പർ കരിമീൻ പൊള്ളിച്ചത് റെഡി.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.