കരിപ്പൂരിൽ എയർഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂരിൽ എയർഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി




കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി . കോഴിക്കോട് – കുവൈറ്റ് വിമാനമാണ് അടിയന്തരമായി തിരിച്ച് ഇറക്കിയത് .

പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങിയതിനെ തുടർന്നാണ് വിമാനം തിരിച്ച് ഇറക്കിയത് . 17 യാത്രക്കാർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാ ണെന്നാണ് റിപ്പോർട്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*