കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന മാഫിയയുടെ ടീസര്‍ പുറത്തുവിട്ടു

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യചിത്രം കൊണ്ട് ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാഫിയയുടെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് ആണ് ചിത്രത്തല്‍ നായകനായി എത്തുന്നത്. നായിക പ്രിയ ഭവാനി ശങ്കര്‍ ആണ്.

ലൈക പ്രൊഡക്ഷന്‍സ് രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയും ഛായാഗ്രഹണം ഗോകുല്‍ ബിനോയും നിർവ്വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*