ഫാഷന്‍ ഷോയില്‍ തിളങ്ങി കാസര്‍കോട് കളക്ടര്‍
ഫാഷന്‍ ഷോയില്‍ തിളങ്ങി കാസര്‍കോട് കളക്ടര്‍
ഫാഷന്‍ ഷോയില്‍ താരമായി കാസര്‍കോട് കളക്ടര്‍. കേരള സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
കാസര്‍കോടിനൊരിടം എന്ന കൂട്ടായ്മ കാസര്‍കോട് തിയേറ്റേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ആയിരം വര്‍ണ്ണങ്ങള്‍’ എന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി കളക്ടര്‍ ഡോ. സജിന്‍ ബാബുവിന്റെ ഫാഷന്‍ റാമ്പിലെ മാസ്സ് എന്‍ട്രി.
കാണികളില്‍ കൗതുകമുണര്‍ത്തി കടന്നുവന്ന കളക്ടറുടെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സെലിബ്രേഷന്‍സ് ബൈ ബാര്‍കോഡ് ( CELEBRATIONS BY BARCODE) ആണ്.
Leave a Reply