കഷ്ണങ്ങളാക്കി സ്യൂട്ട്കെയ്സിലാക്കിയ നിലയില്‍ മൃതദേഹം

മുംബൈ: അജ്ഞാതന്റെ ശരീരഭാഗങ്ങള്‍ സ്യൂട്ട്‌കേസില്‍ നിറച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം മഖ്ദൂം ഷാ ബാബ ദേവാലയത്തിനടുത്തുള്ള മഹിം ബീച്ചില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കറുത്ത സ്യൂട്ട്കേസ് ചില വഴിയാത്രക്കാര്‍ കാണുകയും തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.

സ്യൂട്ട്കേസ് പുറത്തെടുത്ത് പരിശോധിച്ച പോലീസ് , സ്യൂട്ട്‌കേസിനുള്ളില്‍ പ്ലാസ്റ്റിക് ബാഗില്‍ ഒരു കൈ, കാലിന്റെ ഒരു ഭാഗം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*