കയ്പമംഗലത്ത് ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന
കയ്പമംഗലം: പഞ്ചായത്തിലെ മീന്‍ വില്‍പ്പന കടകളിലും ഇറച്ചി വില്‍പ്പനശാലകളിലും ആരോഗ്യവകുപ്പ് മിന്നല്‍പരിശോധന നടത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു.
മൂന്നുപീടിക, വഴിയമ്പലം, കാളമുറി, അറവുശാല, ചളിങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ ചിക്കന്‍ സെന്ററുകള്‍, ഹോട്ടലുകള്‍, ഐസ് നിര്‍മാണ യൂണിറ്റ്മീ, ന്‍ തട്ടുകള്‍, ബേക്കറി, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.9 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും നാല് സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കുകയും ചെയ്തു.
Leave a Reply
You must be logged in to post a comment.