എന്റെ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

എന്റെ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള ഖാദി വ്യവസായ ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസ് വഴി ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമ വ്യവസായ പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് പരമാവധി വായ്പയായ അഞ്ച് രൂപയുടെ 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കും. അപേക്ഷ ഫോറം തികച്ചും സൗജന്യമായ ഖാദി ബോര്‍ഡിന്റെ എറണാകുളം കലൂരിലുളള ജില്ല ഓഫീസില്‍ ലഭിക്കും.  

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*