Minister Gunman shot dead l മന്ത്രിയുടെ ഗണ്മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍
മന്ത്രിയുടെ ഗണ്മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍ Minister Gunman shot dead
Minister Gunman shot dead സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കടയ്ക്കല്‍ സ്വദേശി സുജിത്താണ് മരിച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. മൂന്ന് മാസം മുന്‍പാണ് മന്ത്രിയുടെ ഓഫീസില്‍ ജോലിക്കെത്തിയത്.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കൈഞ്ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു. സുജിത്തിന്‍റെ നെറ്റിയിലാണ് വെടിയേറ്റിരിക്കുന്നത്. കടയ്ക്കല്‍ ഉള്ള സ്വന്തം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മറ്റും.
Leave a Reply