കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി
കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി
കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി. ചാക്കോയുടെ സുഹൃത്തും അയല്‍വാസിയുമായ ജിജോയാണ് മൊഴി നല്‍കിയിരിക്കുന്നത്. കെവിന് കൊല്ലപ്പെട്ടതായി ഷാനു വിളിച്ചു പറഞ്ഞതായാണ് ജിജോ കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്.
കെവിന് കൊലചെയ്യപ്പെട്ടുവെന്നും, എന്നാല്‍ കൂടെയുണ്ടായിരുന്ന അനീഷിനെ വെറുതെ വിടുകയാണെന്നും ഷാനു നേരിട്ട് വിളിച്ച് പറഞ്ഞതായും ജിജോ പറഞ്ഞു. കേസില്‍ ഏറ്റവും നിര്‍ണായകമായ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കെവിനെ കൊന്നത് തങ്ങളല്ല എന്ന ഒന്നാം പ്രതി ഷാനു അടക്കമുള്ളവരുടെ മൊഴി തള്ളികളയുന്നതാണ് കേസിലെ 26-ാം സാക്ഷിയായ ജിജോയുടെ മൊഴി. ജിജോയെ വിളിച്ചറിയിച്ചതോടെ കെവിന്റെ മരണം പ്രതികള്‍ സ്ഥിരീകരിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply