BREAKING NEWS: കൊച്ചി സിറ്റി സെന്‍ട്രല്‍ സി ഐ യെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍

കൊച്ചി സിറ്റി സെന്‍ട്രല്‍ സി ഐ യെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍

കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സി ഐ യെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. സെന്‍ട്രല്‍ സി ഐ വി എസ് നവാസിനെയാണ് കാണാനില്ലെന്ന പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചത്. ഇന്ന് പുലര്‍ച്ചെ മുതലാണ്‌ ഇദ്ദേഹത്തെ കാണാതായത്.

അതേസമയം സെന്‍ട്രല്‍ സി ഐ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മാറ്റിയിരുന്നതായി അറിയുന്നു. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഭാര്യയുടെ പരാതിയില്‍ തേവര പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment