സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാല്‍ പിടിയില്‍
സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാല്‍ പിടിയില്‍ Kochi Rape Case Arrest
Kochi Rape Case Arrest കൊച്ചി : സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ചാവക്കാട് ഞമനങ്ങാട് കൊട്ടാരപ്പാട്ട് ഹൗസില്‍ ഇസ്മയിലാണ് (46) പൊലീസ് പിടിയിലായത്. സിനിമയില്‍ തനിക്ക് ഒരുപാട് ബന്ധങ്ങള്‍ ഉണ്ടെന്നും ഒരുപാട് അവസരങ്ങള്‍ ശരിയാക്കി തരാമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.
ഒരു സിനിമയില്‍ സഹ നായികയായി തിരഞ്ഞെടുത്തെന്നും സംവിധായകനുമായി ഇന്റര്‍വ്യൂ ഉണ്ടെന്നും വിശ്വസിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
Leave a Reply