Kodathi Samaksham Balan Vakeel Teaser l കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി; ടീസര്‍ കാണാം
കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി; ടീസര്‍ കാണാം
കമ്മാര സംഭവത്തിനു ശേഷം ജനപ്രിയ നായകന്‍ ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി. ദിലീപിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ ചിത്രത്തിലെ കഥയെക്കുറിച്ചാണ് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും അറിയേണ്ടത്.
Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദിലീപ് നായകനാകുന്ന ഒന്നിലധികം ചിത്രങ്ങളുടെ ജോലികളാണ് അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമായിരിക്കും 2019ല്‍ ആദ്യമെത്തുക. ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസര്‍ വീഡിയോ കാണാം.
Leave a Reply