കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍, കണ്ടക്ടര്‍, ലോറി ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇതിൽ 8 പേരുടെ നില അതീവ ഗുരുതരമാണ്.പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം.
Leave a Reply