കൊട്ടിയൂര്‍ അമ്പലത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് മെയ് 17ന് തുടക്കം

കൊട്ടിയൂര്‍ അമ്പലത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് മെയ് 17ന് തുടക്കം

ഈ വര്‍ഷത്തെ കൊട്ടിയൂര്‍ അമ്പലത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് മെയ് 17ന് ആരംഭം കുറിക്കും. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന നീരെഴുന്നള്ളത്ത് 13 നാണ്.

മെയ് 17ന് നെയ്യാട്ടം, 18 ന് ഭണ്ഡാരം എഴുന്നള്ളത്ത്, 25 ന് തിരുവോണം ആരാധന – ഇളനീര്‍വെപ്പ്, 26 ന് അഷ്ടമി ആരാധന-ഇളനീരാട്ടം, 30 ന് രേവതി ആരാധന, ജൂണ്‍ മൂന്ന് – രോഹിണി ആരാധന, ജൂണ്‍ അഞ്ച് – തിരുവാതിര ചതുശ്ശതം, ജൂണ്‍ ആറ്- പുണര്‍തം ചതുശ്ശതം, ജൂണ്‍ എട്ട് – ആയില്യം ചതുശ്ശതം, ജൂണ്‍ ഒമ്പത് – മകം കലംവരവ്, ജൂണ്‍ 12 – അത്തം ചതുശ്ശതം വാളാട്ടം, ജൂണ്‍ 13 – ത്രിക്കലശ്ശാട്ടം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply