കെ.ആർ.എം.യു സംസ്ഥാന സെക്രട്ടറി വി സെയ്തിന് പോലീസിന്റെ ആദരം
തൃശ്ശൂർ : പത്രപ്രവർത്തനരംഗത്തും സാമൂഹികസാംസ്കാരികരംഗത്തും മികച്ച പ്രവർത്തനം കാഴ്ചവച്ച കെആർഎംയു സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്തിന് ചങ്ങരംകുളം പൊലീസിന്റെ ആദരം. ചങ്ങരംകുളം പൊലീസ് സ്റ്റേഷന്റെ 47-ാം വാർഷികാഘോഷവും കുടുംബസംഗമവും നടന്ന ചടങ്ങിലാണ് ആദരിക്കൽ നടന്നത്.
കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ്, എടപ്പാളിൽ സംസ്ഥാന കൃഷിവകുപ്പ് നടത്തിയ മേളയിലെ റിപ്പോർട്ടിങ്ങിനുള്ള അവാർഡ്, മികച്ച റിപ്പോർട്ടിങ്ങിനുള്ള ഏഷ്യൻ ഹൈപ്പർമാർക്കറ്റിന്റെ അവാർഡ്, മികച്ച സ്റ്റോറിക്കുള്ള ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ ഏരിയ റിപ്പോർട്ടർക്കുള്ള അവാർഡ് എന്നിവ വി.സെയ്ത് നേടിയിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply